84,000 റോസാപ്പൂക്കളുമായി തായിഫ് റോസ് ബാസ്കറ്റ് സിംഗപ്പൂരിലെ ഗിന്നസ് റെക്കോർഡ് തകർത്തു

ലോകത്തിലെ ഏറ്റവും വലിയ റോസ് ബാസ്കറ്റ് എന്ന റിക്കോര്‍ഡ് ഇനി തായിഫിലെ റോസ് ബാസ്ക്കറ്റിന് സ്വന്തം. 2018 മുതൽ സിംഗപ്പൂർ റോസ് ബാസ്‌ക്കറ്റിന്റെ പേരിൽ നിലനില്‍ക്കുന്ന ഗിന്നസ്

Read more

ഫോണിൽ അശ്ലീല സംഭാഷണം: പ്രവാസി യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി

കരിപ്പൂർ: വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയിലായി. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുള്‍ മനാഫാണ്(44) കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ പിടിയിലായത്.

Read more

ഉറുമ്പരിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ, മരിച്ചത് അറിയാതെ മകൾ കൂടെ കിടന്നത് മൂന്നു രാത്രിയും രണ്ട് പകലും

ഇടുക്കി: നെടുങ്കണ്ടത്തെ ഒരു വീട്ടിൽ അമ്മ മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം ബുദ്ധിമാന്ദ്യം സംഭവിച്ച മകൾ മൂന്ന് രാത്രിയും രണ്ട് പകലും കഴിച്ച് കൂട്ടി. നെടുങ്കണ്ടം പച്ചടി കലാസദനത്തില്‍ അമ്മിണിയുടെ

Read more

ലഗേജുകളിൽ സംസം കൊണ്ടുപോകൽ: ഗാക്ക നിയന്ത്രണം കൂടുതൽ കർശനമാക്കി

സൗദിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ ലഗേജുകൾക്കുള്ളിൽ സംസം ബോട്ടിൽ കൊണ്ടു പോകുന്നതിനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക്

Read more

ഹൃദയാഘാതം മൂലം മലയാളി താമസസ്ഥലത്ത് വെച്ച് മരിച്ചു

സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദയിലെ കാർ ഹരാജിലെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്.  മലപ്പുറം കരുവാരക്കുണ്ടിലെ തരിശ് സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്.

Read more

സൗദിയിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി: മന്ത്രാലയം നടപടികൾ ആരംഭിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിൽ ആഴ്ചതോറുമുള്ള അവധി രണ്ട് ദിവസമാക്കി ഉയർത്തുന്നതിന്  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികളാരംഭിച്ചു. സ്വകാര്യമേഖലയിലെ എല്ലാ തൊഴിലാളികൾക്കും രണ്ട് ദിവസം അവധി

Read more

വാഹനം ഒട്ടകത്തിലിടിച്ച് മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹായിലിൽ മലയാളി യുവാവ് വാഹനപകടത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗിൽബെർട്ട് ജോണ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം

Read more

വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിലെ യുസുഫിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി

റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം, യെമൻ സയാമീസ് ഇരട്ടകളിലെ യൂസുഫ് എന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയതായി മെഡിക്കൽ സംഘം അറിയിച്ചു. ശസ്ത്രക്രിയാ സംഘത്തിന് നേതൃത്തം

Read more

ഉംറ സീസൺ അവസാനിച്ചാലും, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഉംറക്ക് വരാം

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ ഉംറ സീസൺ അവസാനിച്ചാലും, ജി.സി.സി രാജ്യങ്ങളിലെ പൌരന്മാർക്ക് ഉംറ ആപ്ലിക്കേഷനിൽ ലഭ്യമായ തിയിതിയിലെ പെർമിറ്റനുസരിച്ച് ഉംറക്ക് വരാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

Read more
error: Content is protected !!