കേരളത്തിൽ വീണ്ടും പുതിയ മദ്യവിൽപ്പനശാലകൾക്ക് സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ മദ്യവിൽപ്പനശാലകൾ

Read more

സൗദിയിലെ മുൻ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൌദി അറേബ്യയിൽ നേരത്തെ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. മൂവാറ്റുപ്പുഴ കീച്ചേരിപ്പടി സ്വദേശി ജെസ്‌നയാണ് മരിച്ചത്. 34 വയസ്സായിരുന്നു. അഞ്ച്

Read more

ഗ്യാ​ൻ​വാ​പി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയെന്ന് സുപ്രീംകോടതി. വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടി സ്റ്റേ ചെയ്തു

ന്യൂ​ഡ​ൽ​ഹി: ഗ്യാ​ൻ​വാ​പി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു സേന അവകാശപ്പെടുന്ന സ്ഥലം സീൽ ചെയ്ത് സുരക്ഷയൊരുക്കാനും കോടതി നിർദേശം നൽകി.

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം നിരവധി പേർക്ക് ശ്വാസ തടസ്സം നേരിട്ടു. അടിയന്തിര സേവനവുമായിസൗദി റെഡ് ക്രസൻ്റ്

സൗദിയിൽ തുടർന്ന് വരുന്ന ശക്തമായ പൊടിക്കാറ്റ് മൂലം 121 പേർക്ക് ശ്വാസ തടസ്സമുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്റർ

Read more

വിദേശ ജോലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന

Read more

ജിദ്ദ സീസണ്‍; വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും

ജിദ്ദ: ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍

Read more

റിഫ മെഹനുവിൻ്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോട്ടം റിപ്പോർട്ട്‌

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം സ്ഥിരീകരിക്കുന്നത് ആണെന്നാണ് ഡോക്ടറുടെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Read more

ജിദ്ദയിൽ മാസ് റിലീഫ് സെൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

ജിദ്ദ: കണ്ണമംഗലം മാസ് റിലീഫ് സെൽ സംഘടിപ്പിക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പ്‌ വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും മൂവർണ്ണപ്പട ജി.സി.സി റണ്ണേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള

Read more

മോഷണ ശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു. നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് വലയിട്ട് പിടിച്ചു

കണ്ണൂരിലെ ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അബദ്ധത്തിൽ കിണറ്റില്‍വീണു. ഏറെ നേരത്തെ നിലവിളിയും ബഹളവും കേട്ട് ഓടികൂടിയ നാട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടി. ഏറ

Read more

“അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..” എട്ടാം ക്ലാസുകാരൻ്റെ ഭീഷണി കേട്ട് പൊലീസ് പോലും ഞെട്ടി

തൃശൂർ: “ആരും അടുത്ത് വരരുത്. അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും”. ഭീഷണി മുഴക്കുന്നത് എട്ടാം ക്ലാസുകാരനാണ്. വീട്ടിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട് മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി

Read more
error: Content is protected !!