പത്താം ക്ലാസുകാർക്ക് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ് പോലീസാകാം

ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. പുരഷന്മാർക്ക് മാത്രമാണ് അവസരം. ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

  • പ്രായപരിധി: 18- 22 (1.1.22 അടിസ്ഥാനമാക്കി)
  • യോഗ്യത: പത്താം ക്ലാസ് /തതുല്യം
  • ശമ്പളം: 31100 – 66,800
  • ഒഴിവുകള്‍: 198 + 1 NCA SCCC
  • നിയമനം: നേരിട്ടുള്ള നിയമനം
  • പരീക്ഷ: സ്റ്റേറ്റ് വൈഡ്, Direct recruitment through the Special Selection Board

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മെയ് 18

എഴുത്ത് പരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും മെഡിക്കല്‍ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.

 

കൂടുതൽ തൊഴിൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

Share
error: Content is protected !!