യാത്രക്കാര്‍ 3000 റിയാലില്‍ കൂടുതല്‍ വിലമതിക്കുന്ന സാധനങ്ങള്‍ വെളിപ്പെടുത്തണമെന്ന് സൌദി കസ്റ്റംസ്

റിയാദ്: മുവ്വായിരം സൌദി റിയാലില്‍ കൂടുതല്‍ വിലവരുന്ന സാധനങ്ങള്‍ യാത്രക്കാര്‍ വെളിപ്പെടുത്തണമെന്ന് സൌദി സക്കാത്ത്, ടാക്സ് ആന്ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.   യാത്രക്കാരുടെ പർച്ചേസുകൾ 3,000

Read more

ലീവ് സാലറിയില്‍ ഹൌസിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുമോ? സൌദി തൊഴില്‍ വകുപ്പിന്‍റെ മറുപടി

റിയാദ്: സൌദിയിലെ തൊഴില്‍ നിയമമനുസര്‍ച്ച് തൊഴിലാളികളുടെ വാര്‍ഷികാവധി കണക്കാക്കുന്ന രീതി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു. വാര്‍ഷികാവധിസമയത്ത് ഹൌസിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും

Read more

സൗ​ദി​യി​ലെ ജ​യി​ലുകളിൽ ക​ഴി​ഞ്ഞി​രു​ന്ന 35ഓ​ളം പേർ നാട്ടിലെത്തി; തുണയായത് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ

സൗ​ദി​യി​ലെ ജ​യി​ലുകളിൽ ക​ഴി​ഞ്ഞി​രു​ന്ന 35ഓ​ളം പേർ കഴിഞ്ഞ ദിവസം നെ​ടു​മ്പാ​ശ്ശേ​രി​ വിമാനത്താവളത്തിലെത്തി. അനധികൃതമായി ജോലി ചെയ്ത കുറ്റത്തിന് സൌദി ജയിലുകളിലായിരുന്നു അന്തർ സംസ്ഥാനക്കാരാണ് നെടുംബാശ്ശേരിയിലെത്തിയത്. സാമുഹ്യ പ്രവർത്തകരായ

Read more

നേപ്പാളില്‍ തകർന്നുവീണ യാത്ര വിമാനവും മൃതദേഹങ്ങളും കണ്ടെത്തി – ചിത്രങ്ങൾ

നേപ്പാളില്‍ തകർന്നുവീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ  22 പേരുമായി പോയ വിമാനം യാത്രാമധ്യേ തകരുകയായിരുന്നു. തകർന്നുവീണ വിമാനത്തിലെ മുഴുവന്‍ യാത്രാക്കാരും മരിച്ചതായി

Read more

നാല് ഇന്ത്യക്കാരുൾപ്പെടെ പറന്ന യാത്രവിമാനം കാണാതായി

22 പേരുമായി പറന്ന വിമാനം കാണാതായി. നേപ്പാളില്‍  ആഭ്യന്തര സർവീസുകൾ‌ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണു കാണാതായത്. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Read more

മക്ക മിസ്ഫലയിലെ പൊളിച്ച് നീക്കൽ മുഹറം മുതൽ പുനരാരംഭിക്കും

മക്കയിലെ മിസ്ഫലയിലുള്ള കിദ്‌വ ഏരിയ പൊളിച്ച് നീക്കുന്ന പ്രവൃത്തികൾ അടുത്ത മുഹറം മുതൽ പുനരാരംഭിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഏകദേശം 6,86,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്

Read more

ട്രാഫിക് നിയമലംഘനം എത്ര ദിവസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യും? സൌദി ട്രാഫിക് വിഭാഗത്തിന്‍റെ മറുപടി

റിയാദ്: ഗതാഗത നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യുന്നതിനുള്ള കാലയളവ് സൌദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തി രണ്ടോ അഞ്ചോ ദിവസങ്ങള്‍ക്കുളില്‍ അത് റജിസ്റ്റര്‍ ചെയ്യുമെന്ന്

Read more

ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കും

ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് ഉംറ കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ സാഇദ് അൽ

Read more

പ്രവാസിയുടെ പാസ്പോർട്ട് തടഞ്ഞുവെച്ചു: ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല നടപടി

മലപ്പുറം സ്വദേശിയായ പ്രവാസിയുടെ പാസ്പോർട്ട് നിയമ വിരുധമായി തടഞ്ഞുവെച്ചതിന് ഡിവൈ.എസ്.പിക്കെതിരെ നടപടി സ്വീകരിച്ചു. അധികാരം ദുർവിനിയോഗം ചെയ്ത കുറ്റത്തിന് ഡിവൈ.എസ്.പി P.B പ്രശോഭിനെതിരെയാണ് നടപടി സ്വീകരിച്ചത്. പാസ്പോർട്ട്

Read more

എയർ ഇന്ത്യ വിമാനം 30 മണിക്കൂർ വൈകി: വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

അബൂദബിയിൽ നിന്നും തിരുവനന്തരപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ്

Read more
error: Content is protected !!