സൗദിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു – വീഡിയോ

സൌദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു. കഴിഞ്ഞ വ്യാഴാഴ്ച സൌദി തലസ്ഥാനമായ റിയാദിലാണ് സംഭവം. ശക്തമായ മണൽക്കാറ്റിനെ തുടർന്ന് ഈന്തപ്പന കാറിന് മുകളിലേക്ക് മറിഞ്ഞ്

Read more

റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് മാത്രം അവസാന പത്തില്‍ ഉംറയ്ക്ക് അനുമതി

മക്ക: ഈ റമദാനില്‍ ഇതുവരെ ഒരു ഉംറയെങ്കിലും നിര്‍വഹിച്ചവര്‍ക്ക് റമദാന്‍ അവസാന പത്തില്‍ ഉംറയ്ക്കുള്ള പെര്‍മിറ്റ് നല്‍കില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. അവസാന പത്തില്‍

Read more

സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന. 2000 കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം വിപണയിലെത്തുന്നതായുള്ള പരാതി വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലും പരിശോധന നടന്നു. ഭക്ഷ്യാസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.

Read more

യുപിഐ പണമിടപാടുകൾ ഗൾഫിലും. ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യും

പ്രവാസികൾക്കും സന്ദർശകർക്കും UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമാണ് ഇപ്പോൾ യുപിഐ ആപ്പുകൾ ഉപയോഗിക്കുവാനുള്ള സാഹചര്യമൊരുങ്ങിയത്. വൈകാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും സേവനം

Read more

ജിദ്ദയില്‍ റമദാന്‍ കഴിഞ്ഞ് പൊളിക്കുന്ന 12 ഏരിയകളില്‍ ഉള്ളവര്‍ക്ക് നഗരസഭയുടെ നോട്ടീസ്

ജിദ്ദ: ജിദ്ദയില്‍ റമദാന് ശേഷം പൊളിച്ച് നീക്കപ്പെടുന്ന 12 ഏരിയകളിലെ താമസക്കാര്‍ക്ക് ജിദ്ദ നഗരസഭ നോട്ടീസ് അയച്ചു. റമദാന്‍ അവസാനിച്ചാല്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിക്കുമെന്നും, പ്രദേശത്ത്

Read more

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ, പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി ട്രാൻസ്പോർട്ട് കമീഷണറാക്കി നിയമിച്ചു.  ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ

Read more

വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേർ വെന്ത് മരിച്ചു. ബന്ധു പോലീസ് കസ്റ്റഡിയിൽ

സൌദി അറേബ്യയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. കിഴക്കൻ പ്രവശ്യയിലെ ഖത്തീഫ് ഗവർണ്ണറേറ്റിലെ സഫ്‌വ നഗരത്തിൽ ഇന്നലെ വ്യാഴാഴ്ചയാണ് സംഭവം.  മതാവും, പിതാവും

Read more

നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചർച്ചക്ക് തയ്യാറായി

യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ, യെമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. കൊല്ലപ്പെട്ട യെമൻ പൌരൻ്റെ

Read more

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5747 പേർക്ക് ഹജ്ജിന് അവസരം

ഈ വർഷത്തെ (2022) ലെ ഹജ്ജിനുള്ള ക്വാട്ട കേന്ദ്ര ഹജ്ജ്  കമ്മറ്റി പ്രഖ്യാപിച്ചു. ആകെ 79,237 പേർക്ക് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജിന് അവസരം നൽകും. അതിൽ

Read more

റമദാൻ അവസാന പത്തിൽ: മക്ക-മദീന ഹറമുകൾ നിറഞ്ഞ് കവിഞ്ഞു. ഹറം പള്ളിയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശങ്ങൾ – വീഡിയോ

മക്ക: വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്ക, മദീന ഹറമുകളിൽ തിരക്ക് വർധിച്ചു. ഇരു ഹറമുകളിലും ഇന്നലെ നടന്ന തറാവീഹ്, ഖിയാമുല്ലൈൽ നിസ്കാരങ്ങളിൽ പങ്കെടുക്കാനെത്തിയവരെ കൊണ്ട്

Read more
error: Content is protected !!