ഫുർസാൻ ദ്വീപിൽ അപകടകാരിയായ സ്രാവിനെ പിടികൂടി – വീഡിയോ

സൌദിയിൽ ഫുർസാൻ ദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് ഭീമാകാരവും അപകടകാരിയുമായ സ്രാവിനെ പിടികൂടാൻ കഴിഞ്ഞു; മത്സ്യബന്ധനത്തിനിടെ മത്സ്യബന്ധന ബോട്ട് പലതവണ ആക്രമിക്കിക്കാൻ ശ്രമിച്ചതായും തൊഴിലാളികൾ പറഞ്ഞു.

കൂറ്റൻ സ്രാവ് വളരെ അപകടകാരിയാണ്. പല തവണ ബോട്ടിനെ ആക്രമിച്ച സ്രാവ് രാത്രിമുഴുവൻ അവിടെ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ പിടിച്ച് ബോട്ടിലേക്ക് കയാറ്റാൻ ശ്രമിക്കുമ്പോഴും പ്രതിരോധം തീർത്തുവെന്നും മത്സ്യബന്ധന തൊഴിലാളികൾ പറഞ്ഞു. ഒരു മണിക്കൂർ സമയമെടുത്താണ് സ്രാവിനെ തളച്ചത്. സാന്റ് ഇനത്തിൽപ്പെട്ട അപകടകാരിയായ സ്രാവാണിതെന്നും തൊഴിലാളികൾ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

വീഡിയോ കാണാം

 

Share
error: Content is protected !!