യു.എ.ഇ യിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം സ്വദേശി യു.എ.ഇയിലെ അൽ ഐനിൽ കുഴഞ്ഞ് വീണ് മരിച്ചു. പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്പിലെ പഴന്തറ റഫീഖാണ് മരിച്ചത്. 54 വയസായിരുന്നു. അൽ ഐനിൽ ടൈലറായി ജോലി

Read more

മക്കയിലെ ഹറം പള്ളിയിൽ ഓരോ ദിവസവും വിതരണം ചെയ്യുന്നത് ഒരു ലക്ഷത്തോളം ഇഫ്താർ കിറ്റുകൾ. സന്തോഷം പങ്കുവെച്ച് സന്നദ്ധ പ്രവർത്തകർ

മക്ക: മക്കയിലെ ഹറം പള്ളിയിൽ റമദാനിലെത്തുന്ന വിശ്വാസികൾക്ക് ഇഫ്താറിനായി വിതരണം ചെയ്യുന്നത് പ്രതിദിനം  ഒരു ലക്ഷത്തോളം ഇഫ്താർ കിറ്റുകളാണ്. റമദാൻ ആരംഭിച്ചത് മുതൽ ഇത് വരെയുള്ള കണക്കാണിത്.

Read more

തൃശ്ശൂരില്‍ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് ക്രൂരമായി വെട്ടിക്കൊന്നു; മാതാവിൻ്റെ മുഖം വെട്ടി വികൃതമാക്കി

തൃശൂർ: ആമ്പല്ലൂർ മറ്റത്തൂർ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ അച്ഛനെയും അമ്മയെയും മകൻ  റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി സുബ്രമണ്യൻ എന്ന കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു

Read more

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണു. പിന്നാലെ മരണം; സിപിഎമ്മിന് നഷ്ടമായത് മുതിർന്ന വനിതാ നേതാവിനെ

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം

Read more

സൗദിയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ദമ്മാം: മലയാളി യുവാവിനെ സൌദിയിലെ ദമ്മാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജോലി സ്ഥലത്തിന് സമീപം സുഹൃത്തുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ മേലൂട് കണിയാംകോണത്

Read more

ജിദ്ദ സീസൺ 2022 ൽ വിസ്മയകരമായ കാഴ്ചകൾ. സീസണിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടു

ജിദ്ദ: അടുത്ത മെയ് മാസം ആദ്യത്തിൽ ആരംഭിക്കാനിരിക്കുന്ന ജിദ്ദ സീസൺ 2022-ന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട് നിൽക്കുന്ന സീസൺ നിരവധി പ്രത്യേക ഓഫറുകൾ

Read more

ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പരിഗണന. ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ ഹജജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായുണ്ടാകുകയെന്നും. വിദേശ  തീർഥാടകർക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ മഹാമാരിയുടെ സാഹചര്യങ്ങൾ

Read more

കഅബയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നുള്ള ചിത്രങ്ങള്‍

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. വിശുദ്ധ കഅബയും, മസ്ജിദുല്‍ ഹറാം പള്ളിയും, പരിസര പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ

Read more
error: Content is protected !!