കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. ഞായറാഴ്ച റമദാൻ ഒന്ന്

കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. റമദാൻ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ഏപ്രിൽ 3 ന് ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 

Read more

റമദാനില്‍ ഉംറ ചെയ്യാന്‍ ആഭ്യന്തര-വിദേശ തീര്‍ഥാടകര്‍ക്ക് ഇപ്പൊഴും ബുക്ക് ചെയ്യാം. സൌദിക്ക് പുറത്ത് നിന്ന് ഉംറ ബുക്കിംഗ് നടത്തിയത് 56 – ലേറെ രാജ്യങ്ങളില്‍ ഉള്ളവര്‍

മക്ക: റമദാനിലെ ഉംറ ബുക്കിങ് ഇപ്പൊഴും ഓപ്പണ്‍ ആണെന്നും ആഭ്യന്തര തീര്‍ഥാടകര്‍ക്കും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് ഉംറയ്ക്ക് ബുക്ക് ചെയ്യാമെന്നും സൌദി ഹജ്ജ് ഉംറ മന്ത്രാലയം വക്താവ്

Read more

വാഹന പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

സൌദി അറേബ്യയിൽ റമദാനിൽ വാഹനങ്ങളുടെ ആനുകാലിക പരിശോധന (ഫഹസ് കേന്ദ്രങ്ങളുടെ) കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി  അധികൃതർ അറിയിച്ചു പുതിയ സമയക്രമങ്ങൾ റിയാദ് സ്റ്റേഷനുകൾ 1,

Read more

വിദേശ രാജ്യങ്ങളിൽ നിന്നും ഓൺലൈനായി ഉംറ വിസ നേടുന്ന രീതി പ്രാബല്യത്തിലായി

വിദേശ രാജ്യങ്ങളിൽ നിന്നും ഉംറക്ക് വരുന്നവർക്ക് ഓണ്ലൈനായി ഉംറ വിസകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടു. ഉംറ ഇൻ്റിവിജ്വൽ എന്ന പദ്ധതിയിലൂടെ നാട്ടിൽ

Read more

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം മുഖ്യപ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

മഞ്ചേരി നഗരസഭ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ (52) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു. രണ്ടുപേര്‍ നേരത്തേ പിടിയിലായി. പാര്‍ക്കിങ്ങിനെച്ചൊല്ലിയുളള

Read more

സൌദിയിൽ ഭിക്ഷാടനത്തിനിടെ പിടിയിലായ സ്ത്രീയിൽ നിന്ന് പിടിച്ചെടുത്തത് 1,32,000 റിയാൽ (വീഡിയോ)

അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൌദിയിലെത്തി ഭിക്ഷാടനം നടത്തിയ സ്ത്രീയെ സൌദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ജിബൂട്ടിയൻ സ്വദേശിയായ സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന്

Read more

പെർമിറ്റെടുക്കാതെ ഉംറക്കെത്തിയാൽ പതിനായിരം റിയാൽ പിഴ ചുമത്തും

മക്ക: പെർമിറ്റെടുക്കാതെ  ഉംറ നിർവഹിക്കുന്നതിനായി ഹറം പള്ളിയിലേക്ക് വരരരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. റമദാൻ ആരംഭിച്ചതോടെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് ആവർത്തിക്കുന്നത്. പെർമിറ്റെടുക്കാതെ

Read more
error: Content is protected !!