പ്ലസ് വണ്‍ പരീക്ഷ ഈ അധ്യയന വര്‍ഷം നടത്തില്ല. അടുത്ത അധ്യായന വർഷത്തിലേക്ക് നീട്ടും

ഒ​രു അ​ധ്യ​യ​ന വ​ർ​ഷം തന്നെ ര​ണ്ടു​ പൊ​തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ട സ​മ്മ​ർ​ദ​മാ​യി​രി​ക്കും കു​ട്ടി​ക​ൾ​ക്കു​ മേ​ൽ സൃ​ഷ്ടി​ക്കു​ക. ഈ ​വ​ർ​ഷം പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്കും ഇ​തേ സാ​ഹ​ച​ര്യ​മാ​ണ്.

Read more

മലയാളി നഴ്സിൻ്റെ വധശിക്ഷയിൽ ഇന്ന് കോടതി വിധി പറയും. പ്രാർത്ഥനകളോടെ കുടുംബം

യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സൻആയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) യുടെ അപ്പീൽ ഹർജിയിൽ ഇന്ന് വിധി പറയും. 

Read more

സൌദിയില്‍ നിന്ന് 2 ഡോസും നാട്ടില്‍ നിന്ന് ബൂസ്റ്റര്‍ ഡോസും എടുത്താല്‍ സൌദിയില്‍ ക്വാറന്‍റൈന്‍ വേണോ? ജാവാസാത്തിന്‍റെ മറുപടി

സൌദി ജവാസാത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി ഉന്നയിച്ച ചില ചോദ്യങ്ങളും അതിനു ജവാസാത് നല്കിയ മറുപടിയും ഇങ്ങിനെ:   ചോദ്യം: നേരത്തെ വിസിറ്റ് വിസയില്‍ സൌദിയില്‍

Read more

ലോകത്തിലെ ആ വലിയ സംഭവം ഇതാണ്. ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു

റിയാദ്: അടുത്ത രണ്ട് ദിവസത്തിനകം ലോകത്തിലെ ഒരു വലിയ സംഭവത്തെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് കഴഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ സസ്പെൻസ് അവസാനിപ്പിച്ചു കൊണ്ട് ഇന്ന് 

Read more

വളർത്തു നായ ഇല്ലാതെ ഞാൻ ഒറ്റക്ക് യുക്രയ്ൻ വിടില്ല. ഇന്ത്യൻ എംബസിയോട് സഹായം തേടി എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ഹുദ ഹബീബ് കീവ്: ആഗ്രഹമണം നടക്കുന്നടത്തുനിന്ന് എങ്ങനെ എങ്കിലും സ്വന്തം രാജ്യത്തേക്ക് എത്തിപ്പെട്ടാൽ മതിയായിരുന്നു എന്ന ചിന്തയിലാണ് യുക്രെയ്‌നില്‍ അകപ്പെട്ട ആളുകള്‍.ഓപ്പറേഷന്‍ ഗംഗയിലൂടെ സ്വന്തം പൗരന്മാരെ ഭാരതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള

Read more

വിമാനത്തിനമിറങ്ങുന്ന റൺവേയിൽ തീവണ്ടിയും. പേടിപ്പെടുത്തുന്ന കാഴ്ച

റൺവേയും റോഡും, റെയിലുമെല്ലാം ഒരുമിച്ച് ചേരുന്ന നിരവധി കാഴ്ചകൾ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. അതിൽ പെട്ട ഒന്നാണ് ഗിസ്‌ബോൺ എയർപോർട്ട്. അത്ഭുതപ്പെടുത്തുന്നതും പേടിപ്പിക്കുന്നതുമാണ് ഗിസ്ബോണിലെ കാഴ്ചകൾ. ഗിസ്ബോൺ എയർപോർട്ടിലെത്തുന്ന

Read more

സൂക്ഷിച്ചില്ലെങ്കിൽ പിടി വീഴും. നിങ്ങളുടെ 46 ഇടപാടുകൾ നിരീക്ഷണത്തിലാണ്

ഓരോ വ്യക്തിയുടെയും സാമ്പത്തികമായ 46 ഇടപാടുകൾ ആദായനികുതി വകുപ്പിൻ്റെ ശക്തമായ നിരീക്ഷണത്തിലാണ്. ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പിടി വീഴാൻ സാധ്യതയുണ്ട്. ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്ന സാമ്പത്തിക ഇടപാടുകൾ

Read more

റമദാനിൽ ആരോഗ്യമേഖലയിലെ പ്രവർത്തന സമയം നിശ്ചയിച്ചു

റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ (ഹെൽത്ത് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും സ്വയം തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെയും) ജോലി സമയം നിർണ്ണയിക്കുന്നത് ഉൾപ്പെടുന്ന സർക്കുലർ ആരോഗ്യ

Read more

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാരനും ശിക്ഷ ലഭിക്കും

റിയാദ്: സൌദിയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത കുറ്റത്തിന് വാഹനത്തിൻ്റെ ഡ്രൈവർക്ക് മാത്രമല്ല  യാത്രക്കാരനും കുറ്റക്കാരനായിരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാരൻ

Read more

സന്ദർശന വിസക്ക് ഉടൻ അനുമതി നൽകും. പ്രവാസികൾക്ക് ആശ്വാസം

ഹുദ ഹബീബ് കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക വി​സ വൈ​കാ​തെ പ്രബലത്തിൽ വരുമെന്ന് സൂചന. ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാണ് ഇക്കാര്യം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തത്. മാ​ര്‍​ച്ച്‌​ ആദ്യ

Read more
error: Content is protected !!