സൗദിയിൽ കച്ചവടസ്ഥാപനങ്ങൾ മുൻകൂട്ടി ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് വിലക്ക്‌

റിയാദ്:  സൌദിയിലെ വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പരസ്യപ്പെടുത്താറുള്ള ഓഫറുകൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചു. വിലക്കുറവ് സംബന്ധിച്ച് 15 ദിവസങ്ങൾക്ക് മുന്നേ പരസ്യപ്പെടുത്തുന്നതിനാണ്

Read more

ലോകത്തെ കണ്ണീരിലാഴ്ത്തി ആഴക്കിണറിൽ വീണ റയാൻ എന്ന അഞ്ച് വയസുകാരൻ യാത്രയായി.

റാബത്ത്: മൊറോക്കോയിൽ അഞ്ച് ദിവസമായി ആഴകിണറിൽ കുടുങ്ങി കിടക്കുകയായിരുന്ന അഞ്ചുവയസുകാരൻ റയാൻ അവ്റാം മരിച്ചതായി മൊറോക്കോയൻ റോയൽ കോടതി പ്രസ്താവനയിലൂടെ അറിയിച്ചു. ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലാണ്

Read more

ഫെബ്രുവരി 8ന് ഖത്തറിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച്

Read more

കോവിഡ് മുൻകരുതൽ ലംഘനത്തിന് ഖത്തറിൽ ആയിരത്തോളം പേർ പിടിയിൽ

കോവിഡ് -19 വ്യാപനം തടയുന്നതിനായി ഖത്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ മുൻകരുതൽ നടപടിക്രമങ്ങൾ ലംഘിച്ച കുറ്റത്തിന് 937 പേർ അധികൃതരുടെ പിടിയിലായി. ഇവരെ തുടർ ശിക്ഷാ നടപടികൾക്കായി പ്രോസിക്യൂഷന്

Read more

ലത മങ്കേഷ്കറിൻ്റെ വിയോഗം: രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം. പ്രമുഖർ അനുസ്മരിച്ചു

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്ത്തികെട്ടും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്

Read more

ആ സുവർണനാദം നിലച്ചു. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ ഓർമ്മയായി

മുംബൈ: പതിറ്റാണ്ടുകളായി ഇന്ത്യയിലെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയുടെ സ്വന്തം മഹാഗായിക ലത മങ്കേഷ്കർ വിട പറഞ്ഞു. 92 വയസ്സായിരുന്നു. മുംബെയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ

Read more

തവക്കൽനാ-അബ്ഷർ ആപ്ലിക്കേഷനുകൾ ലയിപ്പിക്കുന്നു.

റിയാദ്: സൗദിയിൽ സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്ന തവക്കൽനാ, അബ്ഷർ എന്നീ ആപ്ലിക്കേഷനുകൾ ഒരു പ്ലാറ്റ് ഫോമിലേക്ക് ലയിപ്പിക്കുവാനായി അധികൃതർ നീക്കമാരംഭിച്ചു. രണ്ട് ആപ്ലിക്കേഷനുകളിലൂടെ നൽകിവരുന്ന

Read more

അന്വോഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ശബ്ദരേഖ പുറത്ത്. നടൻ ദിലീപ് സഹോദരൻ അനൂപിന് നിർദ്ദേശം നൽകുന്ന ശബ്ദ ശകലമാണ് പുറത്തായത്. ഒരാളെ

Read more

ബൈജു പൗലോസിൻ്റെ കാർ നമ്പർ ദിലീപിൻ്റെ സഹോദരൻ മറ്റൊരു ഫോണിലേക്ക് അയച്ച് കൊടുത്തു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം.ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ മംഗളൂരുവിലെ മറ്റൊരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

Read more

ദുബൈ എക്സ്പോ കേരള വീക്കിൽ മമ്മൂട്ടിയും

ദുബൈ: ദുബൈ എക്സ്പോയിലെ കേരള വീക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ ജൂബിലി പാർക്കിലെ വേദിയിൽ സാംസ്കാരിക പരിപാടികൾക്കും തുടക്കമായി. യു.എ.ഇ മന്ത്രി റീം അൽ

Read more
error: Content is protected !!