വിവാഹ വീട്ടിൽ പാട്ട് വെക്കുന്നതിലെ തർക്കം: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) മരിച്ചത്. കല്യാണവീട്ടിലേക്ക് പോകുംവഴി ജിഷ്ണുവിന് നേരെ ബോംബെറിഞ്ഞതായാണ് സംശയം. സംഭവത്തിൽ  മൂന്നുപേർക്ക്

Read more

സൌദി അരാംകോയുടെ 4 ശതമാനം ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിലേക്ക്

റിയാദ് – സൗദി ഓയിൽ കമ്പനിയായ അറാംകോയുടെ ഓഹരികളുടെ നാല് ശതമാനം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് (പിഐഎഫ്) കൈമാറുമെന്ന് സൌദി കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക്

Read more

പ്രവാസികൾക്ക് ആശ്വാസം. ഇന്ത്യയിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന വേണ്ട.

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ ലഘൂകരിച്ചു.  ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം

Read more

സൗദിയിൽ ടാക്‌സികളെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറകൾ

റിയാദ്: ഇക്കഴിഞ്ഞ ഡിസംബറിൽ റിയാദിൽ ആരംഭിച്ച ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം രാജ്യവ്യാപകമായി ഉടൻ പ്രവർത്തിച്ച് തുടങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. റോഡിൽ സ്ഥാപിച്ചിട്ടുള്ള  പ്രത്യേക ക്യാമറകൾ അതിലൂടെ

Read more

ബഹ്റൈൻ പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസ പ്രഖ്യാപിച്ചു

ബഹ്റൈൻ പത്ത് വർഷത്തേക്കുള്ള ഗോൾഡൻ റസിഡൻസി വിസ പ്രഖ്യാപിച്ചു. താമസക്കാരെയും വിദേശ നിക്ഷേപകരെയും കഴിവുള്ള വ്യക്തികളെയും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ താമസ വിസ അവതരിപ്പിക്കുന്നത്.

Read more

സ്കൂള്‍ ഫീ താങ്ങാനാകാതെ ബഹ്റൈനിലെ പ്രവാസി കുടുംബങ്ങള്‍

മനാമ: കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികളുടെ സ്കൂള്‍ ഫീ അടയ്ക്കാന്‍ പ്രയാസപ്പെടുന്നതായും, ഫീസില്‍ ഇളവ് അനുവദിക്കണമെന്നും ബഹ്റൈനിലെ പ്രവാസി രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയം

Read more

നെഹ്റു വള്ളംകളി യു.എ.ഇയിലേക്ക്

പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി ഈ വർഷം കേരളത്തിന് പുറമെ യുഎഇയിലും ഉണ്ടാകും. അടുത്ത മാർച്ച് 27-ന് റാസൽഖൈമയിലെ ജലാശയത്തിലാണ് വള്ളംകളി നടക്കുക. ആദ്യമായാണ് നെഹ്റു വള്ളംകളി

Read more

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. എതിർപ്പ് ആവർത്തിച്ച് സിപിഐ

തിരുവനന്തപുരം:  ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി നിലവിൽ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി

Read more

ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് തിരിച്ചടി.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വോഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന  കേസിൽ നടൻ ദിലീപിന് കർശന

Read more

ലത മങ്കേഷ്കർക്ക് രാജ്യം വിട ചൊല്ലി. ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ആ സുവർണനാദത്തെ തീ നാളങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് രാജ്യം വിട നൽകി. മുംബെയിലെ ശിവാജി പാർക്കിൽ ആയിരങ്ങളെ സാക്ഷിനിർത്തി പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു

Read more
error: Content is protected !!