ഉംറ പ്രായപരിധി ഒഴിവാക്കി

മക്ക: ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും ഏർപ്പെടുത്തിയിരുന്ന പ്രായപരിധി ഒഴിവാക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഏത് പ്രായത്തിൽ പെട്ടവർക്കും ഇനി ഹറം പള്ളികളിൽ പ്രവേശനം അനുവദിക്കും. എന്നാല് തീർഥാടകർ ഓൺലൈൻ വഴി പെർമിറ്റ് എടുക്കുകയും തവക്കല്‌നയില് ഇമ്മ്യൂൺ ആണെന്ന് ഉറപ്പ് വരുത്തുകയും വേണം

Share
error: Content is protected !!