സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാരനും ശിക്ഷ ലഭിക്കും
റിയാദ്: സൌദിയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത കുറ്റത്തിന് വാഹനത്തിൻ്റെ ഡ്രൈവർക്ക് മാത്രമല്ല യാത്രക്കാരനും കുറ്റക്കാരനായിരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാരൻ ശക്ഷിക്കപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രാഫിക് വിഭാഗം വിശദീകരണം നൽകിയത്.
ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP