ബാങ്ക് ഓഫ് ബറോഡയില്‍ നിരവധി ഒഴിവുകള്‍. മികച്ച ശമ്പളം. മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയില്‍ 42 ഒഴിവുകള്‍. റെഗുലര്‍/ കരാര്‍ വിഭാഗത്തിലാണ് ഒഴിവ്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത
ഹെഡ്/ ഡെപ്യൂട്ടി ഹെഡ് – ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ഫുള്‍ ടൈം എം.ബി.എ/ പിജിഡിഎം
അല്ലെങ്കില്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ യോഗ്യത ഒപ്പം പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം
സീനിയര്‍ മാനേജര്‍: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ഫുള്‍ ടൈം എം.ബി.എ/ പിജിഡിഎം
അല്ലെങ്കില്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ യോഗ്യത ഒപ്പം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം
മാനേജര്‍- റിസ്‌ക്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്‌ക്ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്/ ഡാറ്റ സയന്‍സ് വിഭാഗങ്ങളിലേതിലെങ്കിലും ബിഇ/ ബിടെക്ക്
അല്ലെങ്കില്‍
മാത്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ബിരുദം ഒപ്പം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
മാനേജര്‍: ഫ്രോഡ് റിസ്‌ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഡാറ്റ സയന്‍സ് / മെഷീന്‍ ലേര്‍ണിങ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ബിഇ/ ബി.ടെക്
അല്ലെങ്കില്‍
കംപ്യൂട്ടര്‍ സയന്‍സ്/ ഐടി വിഭാഗത്തില്‍ ബിരുദം ഒപ്പം എസ്എഎസ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്യുഎസ്, ഒബി.സി വിഭാഗങ്ങള്‍ക്ക് 600 രൂപ. എസ്‌സി/ എസ്.ടി/ പിഡബ്യുഡി, വനിതകള്‍ എന്നിവര്‍ക്ക് 100 രൂപ
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം..https://www.bankofbaroda.in/career/current-opportunities
നോട്ടിഫിക്കേഷന്‍ ലിങ്ക്: https://www.bankofbaroda.in/-/media/Project/BOB/CountryWebsites/India/Career/detailed-advertisement-frm-rmd-23-03.pdf
ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക