സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ചില്‍ ജോലിക്ക് അപേക്ഷിക്കാം

മലയാളം ന്യൂസ് ഡെസ്ക് തൊഴിൽ വാർത്ത CAR-2022022201

ജാര്‍ഖണ്ഡ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ചിൽ ഏതാനും തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രോജക്റ്റ് സ്റ്റാഫ് തസ്തികയില്‍ 60 ഒഴിവാണുള്ളത്.

 

പ്രോജക്ട് അസിസ്റ്റന്റ്– ഈ തസ്തികയിൽ 40 ഒഴിവുകളാണുള്ളത്.

യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ബിഎസ്‌സി/ ബിഎസ്‌സി ജിയോളജി/ കെമിസ്ട്രി/ കപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങ് ഡിപ്ലോമ പാസാവണം

പ്രോജക്ട് അസോസിയേറ്റ് I- ഈ തസ്തികയിൽ  20 ഒഴിവുകളാണുള്ളത്.

യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ജിയോളജി/ അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനിയറിങ് വിഷയങ്ങളില്‍ ബിഇ/ ബി.ടെക്ക്

മാര്‍ച്ച് 8 മുതല്‍ 15 വരെയുള്ള തീയതികളിലായിട്ടാണ് അഭിമുഖം നടക്കുന്നത്.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://cimfr.nic.in/

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/KhLrelG2zkY49yYeReHjTL

Share
error: Content is protected !!