സൌദിയിലെ നിയോമില്‍ നിരവധി തൊഴിലവസരങ്ങള്‍. ഒഴിവുള്ള തസ്തികകളും അപേക്ഷിക്കേണ്ട രീതിയും അറിയാം

നിയോം. സൌദിയില്‍ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക നഗര പദ്ധതിയായ നിയോമില്‍ നിരവധി തൊഴിലവസരങ്ങളാണ് ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചത്. അര്‍ഹരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. തസ്തികകളും, അപേക്ഷിക്കാനുള്ള ലിങ്കും ഇവിടെ: https://careers.neom.com/search/

Share
error: Content is protected !!