സ്പൈസ് ജെറ്റിന്‍റെ സൌദി-കേരള സെക്ടറിലെ പുതിയ ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കും അറിയാം

ഫെബ്രുവരി 17 വ്യാഴാഴ്ചയാണ് സ്പൈസ് ജെറ്റിന്‍റെ സൌദി സര്‍വീസ് പുനരാരംഭിക്കുന്നത്. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും കോഴിക്കോട്, കൊച്ചി, ലക്ക്നൌ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍. സര്‍വീസുകളെ കുറിച്ച വിശദാംശങ്ങള്‍ ഇങ്ങനെ.

 

ഫെബ്രുവരി 17: കോഴിക്കോട്-റിയാദ്

ഫെബ്രുവരി 20: കോഴിക്കോട്-ജിദ്ദ

ഫെബ്രുവരി 22: കൊച്ചി-ജിദ്ദ

ഫെബ്രുവരി 23: കോഴിക്കോട്-റിയാദ്

ഫെബ്രുവരി 26: കോഴിക്കോട്-റിയാദ്

ഫെബ്രുവരി 28: കോഴിക്കോട്-ജിദ്ദ

 

ടിക്കറ്റ് നിരക്ക്:

ജിദ്ദ-കോഴിക്കോട് 450 റിയാല്‍

കോഴിക്കോട്/കൊച്ചി-ജിദ്ദ: 23,000 രൂപ (ക്വാറന്‍റൈന്‍ പാക്കേജ് ഉള്‍പ്പെടെ 45,000 – 47,000)

കോഴിക്കോട്-റിയാദ്: 23,000 രൂപ (ക്വാറന്‍റൈന്‍ പാക്കേജ് ഉള്‍പ്പെടെ 42,000 – 44,000)

 

ബാഗേജ്:

സൌദിയില്‍ നിന്നു കേരളത്തിലേക്ക്: 40 കിലോ

കേരളത്തില്‍ നിന്നു സൌദിയിലേക്ക്: 30 കിലോ

 

നാട്ടില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍

9562 999012

7736 496419

Share
error: Content is protected !!