ജിദ്ദ നഗര സൗന്ദര്യവൽക്കരണം: വികസന പ്രവർത്തനങ്ങൾ നടത്താനുള്ള പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ജിദ്ദ: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജിദ്ദയിൽ പൂർണ്ണമായും പൊളിച്ച് നീക്കുന്ന ചേരി പ്രദേശങ്ങളുടേയും വികസപ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളുടേയും പട്ടിക മക്ക മേഖല ഗവർണ്ണറേറ്റ് പ്രസിദ്ധീകരിച്ചു.
വികസനപ്രവർത്തനങ്ങൾ നടത്താനുള്ള പ്രദേശങ്ങൾ:
ഉമ്മു അൽ സലാം (അൽ-ഫൗ, അൽ-മഹമിദ്, അൽ-ഹറാസാത്ത്)
അൽ-ജനൂബ് (അൽ-ഫാദില, അൽ-അജവീദ്, അബു ജഅല, അൽ-ബറക)
അൽ-മലിസ (അൽ-ഖുംറ അൽ-സുരൂർ, അൽ-ഖുസിൻ, അൽ-ഖമ്ര അൽ-ഖറീന, അൽ-ഖമ്ര അൽ-തഅൽബ)
അൽ-മലിസ (അൽ-ഖുംറ അൽ-സുരൂർ, അൽ-ഖുസിൻ, അൽ-ഖുംറ അൽ ഖറീന, അൽ-ഖുംറ അൽ-തഅൽബ)
ബുറൈമാൻ (ഉമ്മു ഹബ്ലൈൻ) ബുറൈമാൻ, അൽ-അജവദ് അൽ-ഷാബി)
അബ്രാഖ് അൽ-റഗാമ (ഉമ്മുൽ-ദാർ, മാരിഖ്, ഖൂസ്)
ദഹ്ബാൻ, തയ്ബെഹ് (അൽ-വാലിദ്, അൽ-ബദർ, ഉമ്മുൽ-ഹമാം) തൂവൽ.
വിമാനത്താവളം (റബ്‌വ, അൽ-നുസ്ഹ)
ന്യൂ ജിദ്ദ (അൽ-സലാമ)
അൽ-അസീസിയ (മഷ്‌റഫെ, അൽ-അസീസിയ, അൽ-റീഹാബ്)
ഷറഫിയ, ബനീമാലിക്ക്
അൽ-ബലദ് (അൽ-സബിൽ, അൽ-ബലദ്, അൽ-ഹിന്ദാവിയ, അൽ-കന്ദറ, അൽ-അമ്മാരിയ്യ, അൽ-സഹീഫ, അൽ-ബാഗ്ദാദിയ
അൽ-ജാമിഅ (അൽ-താഗർ)
ഖുസാം (സൗത്ത് അൽ-റവാബി, പെട്രോമിൻ, ഗലീൽ, അൽ-തഅൽബ, അൽ-ഖുറയ്യത്ത്, അൽ-നുസ്ഹ അൽ-യമാനിയ