ലത മങ്കേഷ്കർക്ക് രാജ്യം വിട ചൊല്ലി. ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ആ സുവർണനാദത്തെ തീ നാളങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് രാജ്യം വിട നൽകി. മുംബെയിലെ ശിവാജി പാർക്കിൽ ആയിരങ്ങളെ സാക്ഷിനിർത്തി പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു

Read more

സൗദിയിൽ കച്ചവടസ്ഥാപനങ്ങൾ മുൻകൂട്ടി ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് വിലക്ക്‌

റിയാദ്:  സൌദിയിലെ വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പരസ്യപ്പെടുത്താറുള്ള ഓഫറുകൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചു. വിലക്കുറവ് സംബന്ധിച്ച് 15 ദിവസങ്ങൾക്ക് മുന്നേ പരസ്യപ്പെടുത്തുന്നതിനാണ്

Read more

ലോകത്തെ കണ്ണീരിലാഴ്ത്തി ആഴക്കിണറിൽ വീണ റയാൻ എന്ന അഞ്ച് വയസുകാരൻ യാത്രയായി.

റാബത്ത്: മൊറോക്കോയിൽ അഞ്ച് ദിവസമായി ആഴകിണറിൽ കുടുങ്ങി കിടക്കുകയായിരുന്ന അഞ്ചുവയസുകാരൻ റയാൻ അവ്റാം മരിച്ചതായി മൊറോക്കോയൻ റോയൽ കോടതി പ്രസ്താവനയിലൂടെ അറിയിച്ചു. ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലാണ്

Read more

ഫെബ്രുവരി 8ന് ഖത്തറിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച്

Read more

കോവിഡ് മുൻകരുതൽ ലംഘനത്തിന് ഖത്തറിൽ ആയിരത്തോളം പേർ പിടിയിൽ

കോവിഡ് -19 വ്യാപനം തടയുന്നതിനായി ഖത്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ മുൻകരുതൽ നടപടിക്രമങ്ങൾ ലംഘിച്ച കുറ്റത്തിന് 937 പേർ അധികൃതരുടെ പിടിയിലായി. ഇവരെ തുടർ ശിക്ഷാ നടപടികൾക്കായി പ്രോസിക്യൂഷന്

Read more

ലത മങ്കേഷ്കറിൻ്റെ വിയോഗം: രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം. പ്രമുഖർ അനുസ്മരിച്ചു

ന്യൂഡല്‍ഹി:  ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്ത്തികെട്ടും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്

Read more

ആ സുവർണനാദം നിലച്ചു. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ ഓർമ്മയായി

മുംബൈ: പതിറ്റാണ്ടുകളായി ഇന്ത്യയിലെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയുടെ സ്വന്തം മഹാഗായിക ലത മങ്കേഷ്കർ വിട പറഞ്ഞു. 92 വയസ്സായിരുന്നു. മുംബെയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ

Read more
error: Content is protected !!