സൌദിയില്‍ 200 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി വരുന്നു
റിയാദ്: സൌദിയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഗതാഗത പദ്ധതി സുഓടി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ചു. 200 നഗരങ്ങളെയും ഗവര്‍ണറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും പദ്ധതി.
Read more