വീടുകളിലെ വൈദ്യുതി ബിൽ സൗജന്യമാക്കാം.സംസ്ഥാന ഊർജ വകുപ്പിൻ്റെ പ്രത്യേക പദ്ധതി പ്രവാസികൾക്കും അനുയോജ്യം.
വീട്ടിലെ കറൻ്റ് ബിൽ താങ്ങാനാകാത്തവർക്ക് പരിഹാര മാർഗ്ഗം നിർദ്ദേശിക്കുകയാണ് സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട്. വൈദ്യൂതി ബിൽ പൂർണ്ണമായും സൌജന്യമാക്കാമെന്ന് മാത്രമല്ല, ഉപയോഗിച്ചതിൽ കൂടുതലുള്ളത് വിൽക്കാനും
Read more