ഹോട്ടല്‍ മുറിയില്‍ ദമ്പതിമാര്‍ കുളിക്കുന്നത് ജീവനക്കാരന്‍ ഒളിഞ്ഞു നോക്കി; 10 ലക്ഷം നഷ്ടപരിഹാരം
ദമ്പതിമാരുടെ കുളിമുറി ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഒളിഞ്ഞുനോക്കിയെന്ന് പരാതി. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിനെതിരെയാണ് ചെന്നൈ സ്വദേശികളായ ദമ്പതിമാരുടെ പരാതി. സ്വകാര്യത മാനിച്ചില്ലെന്നും അനുവാദമില്ലാതെയാണ് ജീവനക്കാരന്‍ മുറിക്കുള്ളിലേക്ക് കയറി
Read more