യു.എസ് ‘ചുവപ്പിച്ച്’ ട്രംപ്, നിര്‍ണായക സംസ്ഥാനങ്ങൾ പിടിച്ച് അധികാരത്തിലേക്ക്, ആവേശക്കടലായി റിപ്പബ്ലിക്കൻ ക്യാംപ്, പ്രസംഗം റദ്ദാക്കി കമല
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടി അധികാരത്തിലേക്ക് നടന്നടുക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസിൽവേനിയ എന്നിവിടങ്ങളിൽ
Read more