ബിഹാർ പോളിങ് ബൂത്തിൽ; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നവരിൽ തേജസ്വി യാദവ് അടക്കം പ്രമുഖർ
പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി,
Read more