ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ, 8000 ഏക്കറിലേറെ ചാരം; 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം

യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍

Read more

‘സഹായിച്ചവർക്കെല്ലാം നന്ദി’: പത്ത് വര്‍ഷം യെമനില്‍ കുടുങ്ങി ദുരിതത്തിലായ മലയാളി ജന്മനാട്ടിൽ തിരിച്ചെത്തി

കൊച്ചി∙ പത്തു വര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാട്ടിലെത്തി. തൃശൂര്‍ എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ കെ.കെ. ദിനേഷ് (49) ആണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ സുരക്ഷിതനായി മടങ്ങിയെത്തിയത്. പൊതുപ്രവർത്തകൻ

Read more

കരാർ വൈകുന്നു: ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ല; ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ

15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ അവസാന നിമിഷം നടപ്പായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്

Read more

നേപ്പാൾ ഭൂചലനം: മരണസംഖ്യ 100 നോടടുക്കുന്നു, 130 പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരുടേയും പരിക്ക് ഗുരതരമാണ്. അതിനാൽ മരണ

Read more

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ കൂടുന്നു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണസംഖ്യ കൂടുന്നു. ഇത് വരെ  53 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധിപേർക്ക് പരിക്കേൽക്കുകയും

Read more

അബുദാബിയിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിൻ്റെ ടയറുകൾ പൊട്ടിത്തെറിച്ചു – വീഡിയോ

അബുദാബി: മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു. EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്.

Read more

കോവിഡിന് ശേഷം വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നു; ചൈനയിൽ അടിയന്തരാവസ്ഥ? മിണ്ടാതെ ലോകാരോഗ്യ സംഘടന, ഇന്ത്യയിലും ജാഗ്രത

ബെയ്ജിങ്: ലോകത്തെ മുഴുവൻ അടച്ചിടലിലേക്കെത്തിച്ച കോവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ വ്യാപിക്കുന്ന പുതിയ വൈറസ് ആരോഗ്യ മേഖലയെ വീണ്ടും  ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ്

Read more

നിമിഷപ്രിയയുടെ മോചനം; മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശകാര്യ

Read more

‘നിര്‍ത്തൂ..’നിര്‍ത്തൂ…’നിര്‍ത്തൂ..!’ എന്ന് ട്രാഫിക് കണ്‍ട്രോളര്‍; ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍, നെഞ്ചിടിപ്പിൻ്റെ നിമിഷങ്ങൾ, വൈറലായി ഞെട്ടിക്കുന്ന ദൃശ്യം – വീഡിയോ

കസഖ്‌സ്താനിലും ദക്ഷിണ കൊറിയയിലും നടന്ന വിമാനാപകടങ്ങളുടെ ഞെട്ടലില്‍നിന്നും ലോകം കരകയറുന്നതേയുള്ളൂ.. ഇപ്പോഴിതാ റണ്‍വേയില്‍ കൂട്ടിയിടിച്ച് തകരുമെന്ന് കരുതിയ രണ്ട് വിമാനങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Read more

‘രണ്ടാംഘട്ട തുക സമയത്തു നൽകിയിരുന്നെങ്കിൽ നിമിഷ മോചിതയാകുമായിരുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം

കൊച്ചി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം

Read more
error: Content is protected !!