വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ

Read more

മിസൈല്‍ അവശിഷ്ടം കുവൈത്തിലെ ജനവാസമേഖലയില്‍ പതിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ പതിനൊന്നുകാരി പെണ്‍കുട്ടി മരിച്ചു. മിസൈല്‍ അവശിഷ്ടം ജനവാസമേഖലയില്‍ പതിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏത് രാജ്യക്കാരിയെന്ന് പുറത്തുവിട്ടില്ല. കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്ക്.  അതിനിടെ

Read more

പിതാവിനേക്കാൾ കടുത്ത നിലപാടുകാരൻ: ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയി

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങളും

Read more

റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം; ജാഗ്രത

സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതിനെത്തുടർന്ന്

Read more

ദുബായ് വിമാനത്താവളം തുറന്നു; സർ‌വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സും ഇത്തിഹാദും എയർ ഇന്ത്യയും

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനക്കമ്പനികളിൽനിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര

Read more

കറാച്ചി വിമാനത്താവളത്തിൽ 3 മലയാളികൾ കുടുങ്ങി; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി നോർക്ക

ലാഹോർ: അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലെ

Read more

തെഹ്‌റാനിൽ സ്‌ഫോടനം; ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയര്‍ത്തി ഇസ്‌റാഈല്‍ ഇറാന്‍ നേരെ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ

Read more

പോലീസിനെതിരായ അതിക്രമം; രണ്ടു സിപിഎം നേതാക്കൾ കീഴടങ്ങി

തിരുവനന്തപുരം: നഗരൂരിൽ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച്

Read more

ഇറാൻ ആണവ ചർച്ചകൾ പരാജയത്തിലേക്ക്; യുദ്ധഭീഷണിയുമായി ട്രംപ്, പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം

വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകളിൽ താൻ തൃപ്തനല്ലെന്നും സൈനിക നടപടിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനീവയിൽ നടന്ന ചർച്ചകൾ

Read more

ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം; മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയില്ല

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതം. കഴുത്തിന്‍റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇടത് കൈയിലും നേരിയ ക്ഷതം. എംആർഐ സ്കാനിംഗിൽ ഗുരുതര

Read more
error: Content is protected !!