ഡോളറിന് മുട്ടന്‍ പണി വരുന്നു; ബ്രിക്സ് രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിക്കണം; നിര്‍ദ്ദേശവുമായി ആര്‍ബിഐ
ബ്രിക്സ് രാജ്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്. അതിര്‍ത്തി കടന്നുള്ള രാജ്യങ്ങളുടെ വ്യാപാരവും ടൂറിസം ഇടപാടുകളും എളുപ്പമാക്കുന്നതിനായാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.
Read more