നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിൻ്റെ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ തങ്കരാജാണ് മരിച്ചത്. റിലീസായതിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചത് 10 ചിത്രങ്ങൾ,

Read more

2025-ൽ റെക്കോഡിട്ട് വിജിലൻസിന്റെ ട്രാപ്പ് കേസുകൾ; 76 പേർ കൈക്കൂലി വാങ്ങിയതിന് പിടിയിൽ

തിരുവനന്തപുരം: കേരളത്തിൽ കൈക്കൂലിക്കാർക്കെതിരെ വലവിരിച്ച് വിജിലൻസ് നടത്തിയ ‘ട്രാപ്പ്’ കേസുകളിൽ 2025-ൽ റെക്കോർഡ് വർധനവ്. 2025-ൽ സംസ്ഥാനത്തൊട്ടാകെ 57 ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതായി വിജിലൻസ് അറിയിച്ചു.

Read more

നിയമസഭാ തിരഞ്ഞെടുപ്പ്: മുൻകൂട്ടി കളത്തിലിറങ്ങാൻ ബിജെപി; ജനുവരിയിൽ മോദി കേരളത്തിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുൻകൂട്ടി കളത്തിലിറങ്ങാൻ ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതുൾപ്പെടെ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബിജെപി മുന്നിട്ടിറങ്ങുന്നത്. ‘മിഷൻ

Read more

കാറും ബൈക്കും കൂട്ടിയിടിച്ച് 2 അപകടം; 4 യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളിൽ 4 യുവാക്കൾക്കു ദാരുണാന്ത്യം. ഉള്ളൂരിലും വേളിയിലുമാണ് അപകടമുണ്ടായത്. ഉള്ളൂർ ആക്കുളം റോഡിൽ പ്രശാന്ത് നഗർ റോഡിന് സമീപം ബൈക്കിൽ

Read more

അപാര്‍ട് മെന്‍റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍; സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കോഴിക്കോട് കൈതപ്പൊയിലിലെ  അപാര്‍ട് മെന്‍റില്‍  യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മരിച്ച കാക്കൂർ സ്വദേശിനി ഹസ്നക്കൊപ്പം താമസിച്ച യുവാവിനെ കൂടുതൽ

Read more

മണിക്കൂറില്‍ 320 കിലോമീറ്റര്‍; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന

Read more

ഫോൺ ഓണായത് ഇന്ന്; അസിമിനെയും അജിത്തിനെയും തേടി വീട്ടിൽ പൊലീസെത്തി; കിട്ടിയത് ഡോക്ടറും ടെക്കിയും ഉൾപ്പെടെ 7 പേരെ

തിരുവനന്തപുരം: നഗരത്തിൽ ലഹരിമരുന്നു വിതരണത്തിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്ന അസിമിനെയും അജിത്തിനെയും കുടുക്കാനുറച്ച് ഇറങ്ങിയ പൊലീസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത് ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ 7 പേർ.

Read more

സിപിഐ ചതിയൻ ചന്തു ആണെന്ന നിലപാടിനോട് യോജിപ്പില്ല; വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തു ആണെന്ന വെള്ളാപ്പള്ളിയുടെ നിലാപടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയും സിപിഐഎമ്മുമായി നല്ല ബന്ധമാണ് ഉള്ളത്. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ

Read more

പുതുവര്‍ഷം പിറന്നു: ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്

തിരുവനന്തപുരം: ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.

Read more

വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുൺ ദേവിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ്

Read more