പോലീസിനെ ബോംബെറിഞ്ഞ കേസ്: വി.കെ. നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി
കണ്ണൂർ: പയ്യന്നൂർ നഗരസഭാ കൗൺസിലറായി വിജയിച്ച വി.കെ. നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ. സർക്കാർ നേരിട്ടാണ്
Read more