ഗോകുലം ഗ്രൂപ്പിലെ ED റെയ്‌ഡ്: കോഴിക്കോട്ടെ ഓഫീസിലെ പരിശോധന പൂർത്തിയായി, അടുത്തത് പൃഥ്വിരാജും പിന്നെ മോഹൻലാലും
പാലക്കാട്: സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനവുമായി ഇറങ്ങിയ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയും ഓഫിസുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Read more