ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത? ടി പി. ചന്ദ്രശേഖരൻ വധക്കേസിലെ പരോളുകളെല്ലാം അന്വേഷിക്കണമെന്ന് ​ഹൈക്കോടതി

കൊച്ചി: ടി പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ കേസിലെ പ്രതികൾക്ക്

Read more

പുതുവത്സരത്തില്‍ ബാറുകളുടെ സമയപരിധി നീട്ടി; നാളെ രാത്രി 12 വരെ പ്രവര്‍ത്തിക്കാം

പുതുവത്സരത്തില്‍ ബാറുകളുടെ സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതി നല്‍കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം.  ബിയർ പാർലറുകൾക്കും ബാറുകൾക്കും നാളെ

Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്.

Read more

മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മോഹൻലാലിന്‍റെ ചാരിറ്റി സംഘടനയായ

Read more

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

Read more

കയ്യുംകാലും കെട്ടി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു; യുവാവിനെ ക്രൂരമായി മർദിച്ച് ഗുണ്ടാസംഘം, 2 പേർ അറസ്റ്റിൽ

പാലക്കാട്: തേനാരി ഒകരംപള്ളത്തു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. ഒകരപള്ളം സ്വദേശി വിപിനെയാണ് (30) നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിലിട്ട്

Read more

3 മക്കളിൽ രണ്ട് പേർക്കും ഹൃദ്രോഗം, 10 വയസുകാരിയുടെ ഹൃദയം തുന്നി ചേർക്കാൻ ഈ അമ്മയ്ക്ക് വേണം സുമനസുകളുടെ കരുതൽ

കൊല്ലം: കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ രോഗക്കിടക്കയില്‍ ജീവന് വേണ്ടി പോരാടുകയാണ് 10 വയസുകാരി ദിയ. മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വേണ്ട 12 ലക്ഷം രൂപ കണ്ടെത്താന്‍

Read more

മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. പി.എം. മാത്യു കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ഹൃദയസംബന്ധമായ

Read more

കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

കൊച്ചി: ബ്രോഡ്‌‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ

Read more

18 രൂപ ഗൂഗിള്‍ പേ ചെയ്യാനായില്ല; യുവതിയെ രാത്രി നടുറോഡിലിറക്കി കെഎസ്ആര്‍ടിസി കണ്ടക്ടര്‍

പതിനെട്ട് രൂപ ഗൂഗിള്‍ പേ വഴി ടിക്കറ്റിന് നല്‍കാനാവാത്തതിന്‍റെ പേരില്‍ തിരുവനന്തപുരം വെളളറടയില്‍ രാത്രി യാത്രയ്ക്കിടയില്‍ യുവതിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. വെള്ളറട

Read more
error: Content is protected !!