പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതി; നടന്‍ മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ സിനിമാ നടന്‍ മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം

Read more

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: ഒന്നര വർഷം കഴിഞ്ഞിട്ടും അർഹതപ്പെട്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കാനാവാതെ സർക്കാർ

വയനാട്: സർവതും ഉരുൾ എടുത്ത ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കുന്ന വീടുകൾ സംബന്ധിച്ച് നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് നിലനിൽക്കുന്നത്. സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും ദുരന്തബാധിതർക്കായി വീടുകൾ

Read more

കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിൽ

ഇടുക്കി: കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിലായി. ഇയാളിൽനിന്ന് ഒന്നര ലിറ്റർ ചാരായമാണ് പിടികൂടിയത്.കൊല്ലം കൊട്ടാരക്കര ചാമവിളയിൽ ഷിബു(51)വിനെയാണ് അടിമാലി നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിജു

Read more

സാനിട്ടറി നാപ്‌കിൻ ഉയർത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് വിദ്യാർഥികൾ; കോളേജിലെ അധ്യാപകനെതിരെ പ്രതിഷേധം ശക്തം

തിരിവനന്തപുരം: എൻഎസ്എസ് ക്യാംപിനിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പ്രതിഷേധം ശക്തം. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിലെ ഹിസ്റ്ററി വിഭാഗം എച്ച്ഒഡി രമേശിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ്

Read more

തന്ത്രിയും പോറ്റിയും അടുത്ത സുഹൃത്തുക്കള്‍; പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ കണ്ടെത്തല്‍. പോറ്റിയും തന്ത്രിയും

Read more

4 പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി

Read more

വായ്‌പാ കുടിശിക; കുട്ടികളും വൃദ്ധരും ഉൾപ്പെടുന്ന കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കി സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി

തിരുവനന്തപുരത്ത് വായ്പ കുടിശ്ശികയെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. അഞ്ചുമാസം പ്രായമുള്ള കുട്ടിയും

Read more

വിഐപി- പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ വെരിഫിക്കേഷൻ നടത്താം

തിരുവനന്തപുരം: വിഐപി- പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു..

Read more

വായ്പ തട്ടിപ്പ് കേസ്; 12 മണിക്കൂർ ചോദ്യം ചെയ്യൽ, പിവി അൻവറിനെ വിട്ടയച്ച് ഇഡി

കൊച്ചി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്തത്. ഇഡി കൊച്ചി ഓഫീസില്‍

Read more

തൃണമൂൽ ഐടി സെൽ മേധാവിയുടെ വീട്ടിൽ ഇഡി റെയ്ഡ്; റെയ്ഡിനിടെ മമത ബാനർജിയുടെ അപ്രതീക്ഷിത സന്ദർശനം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ വീണ്ടും നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസിൻ്റെ ഐ ടി സെൽ മേധാവിയും രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്ടിൻ്റെ സഹസ്ഥാപകനുമായ

Read more
error: Content is protected !!