ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ലഹരിക്കച്ചവടം; പൊലീസിൻ്റെ നോട്ടപ്പുള്ളി, ഉയർന്നതോതിൽ എംഡിഎംഎ വയറ്റിലെത്തിയത് മരണകാരണം

കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയര്‍ന്ന തോതില്‍ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടില്‍

Read more

യോഗത്തിൽ യാദൃച്ഛികമായെത്തിയതല്ല, നവീൻബാബുവിനെ അപമാനിക്കാൻ ആസൂത്രിതനീക്കം നടത്തി; പി.പി ദിവ്യക്കെതിരെ മൊഴി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിൻ്റെ ഭാര്യ

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ്

Read more

അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്: ചെന്താമരയുടെ ഭാര്യ

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ്

Read more

കോഴിക്കോട് പൊലീസ് പെട്രോളിങ്ങിനിടെ എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു; രണ്ടുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. ഇന്നലെ

Read more

താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാരോടൊപ്പം അയക്കും, സഹായിച്ച യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ

Read more

ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെ അഫാൻ; കൊലപാതകം നടത്തിയ വീടുകളിൽ എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു. പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്.

Read more

‘മുടി വെട്ടി സുന്ദരിയായല്ലോ, വേ​ഗം വീട്ടിലേക്ക് തിരിച്ചു വാ’; താനൂരിൽ കാണാതായ മകളോട് വീഡിയോ കോളിൽ സംസാരിച്ച് പിതാവ്, യാത്രയുടെ രസത്തിലാണ് കുട്ടികൾ പോയതെന്ന് എസ്.പി

കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് മലപ്പുറം എസ് പി ആർ

Read more

കഴിക്കാൻ മീൻ കറിയില്ലേയെന്ന് അഫാൻ; ഇല്ലെന്ന് പൊലീസ്: രക്ത പരിശോധനയിൽ ‘ലഹരി’ ഇല്ല

തിരുവനന്തപുരം: ആഹാരം കഴിക്കാൻ‌ മീൻ കറിയില്ലേയെന്ന് പൊലീസിനോട് വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ‌. ഇന്നലെ ഊണ് കഴിക്കുമ്പോഴായിരുന്നു സംഭവം. ഊണ് കഴിക്കാൻ താൽപര്യം കാണിക്കാത്ത അഫാൻ‌ മീൻ

Read more

ആശങ്കയുടെ 36 മണിക്കൂർ, ഒടുവില്‍ ആശ്വാസം; താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി, എടവണ്ണ സ്വദേശിയായ യുവാവിൻ്റെ സഹായം നിര്‍ണായകമായി

താനൂര്‍/ മുംബൈ: ആശങ്കയുടെ 36 മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസവാര്‍ത്തയെത്തി. താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള

Read more

മലപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ബ്യൂട്ടിപാർലറിലെത്തി; ഒപ്പം എടവണ്ണ സ്വദേശിയായ യുവാവും, പൊലീസ് മുംബെയിലേക്ക് പുറപ്പെട്ടു

താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ

Read more
error: Content is protected !!