സിസേറിയനു പിന്നാലെ ജനനേന്ദ്രിയത്തിലൂടെ വിസര്‍ജ്യം, വയറിലൂടെ പഴുപ്പ്; വേദന അസഹ്യമെന്ന് യുവതി
പ്രസവ ശസ്ത്രക്രിയ നടന്ന നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാ പിഴവുണ്ടായെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രസവശസ്ത്രക്രിയക്ക് വിധേയയായ 23കാരിയുടെ
Read more