‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഫാർമസി ജീവനക്കാരുടെ ഭീഷണി; സിറപ്പിന് പകരം കുഞ്ഞിന് കൊടുത്തത് തുള്ളിമരുന്ന്
പഴയങ്ങാടി (കണ്ണൂർ): മരുന്ന് മാറി നൽകി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി.അഷ്റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാർമസി ജീവനക്കാരാണ്.
Read more