‘എന്തേ എയിംസ് തരാത്തത് എന്ന് തിരിച്ചു ചോദിക്കുന്നില്ല, സംസ്കാരമുള്ളതുകൊണ്ടാണ്’; എംപി എഎ റഹിം
കേരളത്തോടുള്ള ബിജെപിയുടെ അടങ്ങാത്ത പകയുടെ കാരണം ജനങ്ങളോട് യുക്തിസഹമായി വിശദീകരിക്കാനെങ്കിലും ബിജെപിക്ക് കഴിയുമോയെന്ന ചോദ്യവുമായി ഇടത് എംപി എഎ റഹിം. ഇന്നത്തെ യൂണിയൻ ബഡ്ജറ്റില്‍ നമ്മുടെ സംസ്ഥാനത്തിനോട്
Read more