ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെക്ക് നൽകുമെന്ന് സൂചന; ഇന്ത്യാ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സർക്കാർ ശ്രമം
ന്യൂഡൽഹി: സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം. പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര
Read more