കേസ് നല്‍കിയതില്‍ പക; മുൻഭാര്യയെ കുത്തികൊലപ്പെടുത്തി യുവാവ്

ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതിയെ കുത്തികൊലപ്പെടുത്തി മുന്‍ ഭര്‍ത്താവ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഹൈദരാബാദിലെ വനസ്ഥലിപുരത്ത് താമസിക്കുന്ന സുനിത (30) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ മുൻഭർത്താവ്

Read more

ബീഫിനെ അനുകൂലിച്ചു, പിന്നാലെ സൈബർ ആക്രമണം; മറുപടിയുമായി ലക്ഷ്മി മേനോൻ

കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗത്തിൻ്റെ ട്രെയിലറിനെ വിമർശിച്ചും ട്രോളിയും വ്ലോഗർ ലക്ഷ്മി മേനോൻ. ഹിന്ദുവായ മലയാളി യുവതി ബീഫ് കഴിക്കില്ലെന്ന് പറയുന്നതും മുസ്ലീം യുവതികൾ വായിൽ ബീഫ്

Read more

‘കേരള സ്‌റ്റോറി 2’വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: ‘കേരള സ്‌റ്റോറി 2’വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍

Read more

“പാർട്ടിയിൽ തുടരും; യുഡിഎഫിലേക്ക് പോകുമെന്നത് കൽപ്പിത കഥ”: പി.കെ. ശശി

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് പി.കെ. ശശി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഇന്നലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. കോൺഗ്രസിലേക്ക് പോകില്ലെന്നും, അത് കൽപ്പിത

Read more

‘മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണം’; കൊച്ചിയില്‍ കണ്ണുവച്ച് ലത്തീന്‍സഭ

കൊച്ചി നിയമസഭാ സീറ്റില്‍ സഭയുടെ താല്‍പര്യം പരിഗണിച്ചുള്ള സ്ഥാനാര്‍ഥി വേണമെന്ന് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് ലത്തീന്‍സഭ. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നുമാണ് നിലപാട്. ജസ്റ്റിസ് ജെ.ബി കോശി

Read more

പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മിഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍

Read more

ജെഫ്രി എപ്സ്റ്റീൻ്റേത് തൂങ്ങിമരണമല്ല, കൊലപാതകം? ആരോപണവുമായി ഡോക്ടർ

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജീവനൊടുക്കിയതല്ല കൊലപാതകമാകാനാണ് സാധ്യതയെന്ന് ഡോക്ടറുടെ ആരോപണം. എപ്സ്റ്റീൻ്റെ മൃതദേഹ പരിശോധനയ്ക്ക് സാക്ഷിയാകാൻ കുടുംബം നിയോഗിച്ച പതോളജിസ്റ്റ് ഡോ. മൈക്കിൾ ബൈഡൻ്റേതാണ് ആരോപണം.

Read more

പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ

പുന്നപ്ര: ആലപ്പുഴ പുന്നപ്രയിൽ പിതാവും രണ്ട് ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവിനോട് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. പിതാവും പിതാവിന്റെ സഹോദരീ

Read more

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ

നോയിഡ: പാർക്ക് ചെയ്ത കാറിനുള്ളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്തയുടെ ഞെട്ടലോടെയാണ് നോയിഡയിൽ പ്രണയദിനം ഉണർന്നത്. നോയിഡ സെക്ടർ 39-ലാണ് ടാറ്റാ ആൾട്രോസിൽ യുവതിയുടെയും യുവാവിന്റെ

Read more

ബ്ലാസ്‌റ്റേഴ്‌സിന് കൊമ്പൊടിഞ്ഞ് തുടക്കം; സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാന് വിജയം

കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 12ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് തോറ്റുകൊണ്ട് തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മോഹന്‍ബഗാനോട് പരാജയപ്പെട്ടത്. തുടക്കം മുതല്‍ തന്നെ

Read more
error: Content is protected !!