ഹാഥ്‌റസ് ദുരന്തത്തിന് ശേഷം ആൾ ദൈവം മുങ്ങി: ‘ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ തിരക്കുകൂട്ടി; പങ്കെടുത്തവരിൽ ഉന്നതരും – വീഡിയോ

ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ തിക്കിലും തിരക്കിലുംപെട്ട് മരണം 116 ആയി. ഇതിൽ 110 പേർ സ്ത്രീകളെന്നാണ് റിപ്പോർട്ട്. 5 കുട്ടികളുമുണ്ട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും

Read more

ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ശവപ്പറമ്പായി ആശുപത്രി; ഹാഥ്‌റസില്‍ ഹൃദയഭേദകമായ കാഴ്ചകൾ, ദുരന്തത്തിനിരയായത് സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ പ്രഭാഷണത്തിനെത്തിയവർ – വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദര റാവു ട്രോമ സെന്റര്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഒരു ശവപ്പറമ്പായി മാറി. ആംബുലന്‍സുകളിലും ട്രക്കുകളിലും കാറുകളിലുമായി ചേതനയറ്റ ശരീരങ്ങള്‍ കൂട്ടത്തോടെയെത്തി. ആശുപത്രിമുറ്റത്ത്

Read more

ഉത്തര്‍പ്രദേശില്‍ മതപരിപാടിക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു – വീഡിയോ

ഉത്തര്‍പ്രദേശില്‍ ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍

Read more

മൂന്നാം മോദി സർക്കാരിലും ആൾക്കൂട്ട കൊല തുടരുന്നു; ഝാർഖണ്ഡിൽ വാഹനപകടത്തിൽ ഹിന്ദു സ്ത്രീക്ക് പരിക്കേറ്റതിന് ഇമാമിനെ തല്ലിക്കൊന്നു – വീഡിയോ

റാഞ്ചി: രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ഝാർഖണ്ഡിലെ കൊഡർമ ജില്ലയിൽനിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് അവസാനത്തെ ഇര. ഹിന്ദു സ്ത്രീയെ പരിക്കേൽപ്പിച്ചെന്നാരോപിച്ചാണ് ഇയാ​ളെ ഒരുകൂട്ടം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്.

Read more

രാഹുലിൻ്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി; സത്യം സത്യമാണ്, അത് മായ്ച്ചുകളയാനാവില്ലെന്ന് രാഹുൽ ഗാന്ധി – വീഡിയോ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുലച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ അഗ്നിവീര്‍, ഹിന്ദു എന്നിവ അടക്കമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ്

Read more

ടിവി പരമ്പര പുനരാവിഷ്കരിച്ച് അതിക്രൂര കൊല; ഒൻപതുകാരിയെ കൊന്ന് നാഫ്തലിൻ ബോളുകൾ കൂട്ടി കത്തിച്ച് 16കാരൻ

ഗുരുഗ്രാം: ടിവി പരമ്പരയെ പുനരാവിഷ്കരിക്കും വിധം അതിക്രൂര കൊലപാതകം നടത്തി പതിനാറുകാരൻ. ഗുരുഗ്രാമിൽ ദ്വാരക എക്സ്പ്രസ്‌വേയിൽ സെക്ടർ 107ലെ അപ്പാർട്മെന്റ് കോംപ്ലക്സിൽ തിങ്കളാഴ്ച രാവിലെയാണു സംഭവം. ഒൻപതുകാരിയെ

Read more

എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപെട്ടു: 30 ഓളം പേർക്ക് പരിക്ക്; യാത്രക്കാരൻ പറന്ന് ലഗ്ഗേജ് ബോക്സിലെത്തി- വീഡിയോ

മാഡ്രിഡ്: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എയർ യൂറോപ്പ എയർലൈൻസിലെ 30-ഓളം യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഉറുഗ്വേയിലെ മൊൺടെവിഡിയോയിലേക്ക് പുറപ്പെട്ട ബോയിങ് യുഎക്സ് 045 വിമാനമാണ് തിങ്കളാഴ്ച

Read more

അവധി ആഘോഷിക്കാനെത്തിയതാണ്, പക്ഷേ കാത്തിരുന്നത് വൻ ദുരന്തം; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണമുഖത്തേക്ക്, കൂടുതൽ വിവരങ്ങൾ പുറത്ത് – വീഡിയോ

മുംബൈ: ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴം​ഗ കുടുംബമാണ് ഒലിച്ചുപോയത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി

Read more

വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; പരസ്പരം കെട്ടിപ്പിടിച്ച് നിന്നു, ഒടുവിൽ കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, 2 പേരെ കാണാതായി – വിഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയിൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ

Read more

ശക്തമായ മഴയിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടം; റോഡ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടു – വീഡിയോ

ഗുജറാത്തിൽ പെയ്ത ശക്തമായ പേമാരി അഹമ്മദാബാദ് ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക നാശം വിതച്ചു. കനത്ത മഴയിലും കാറ്റിലും നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. അഹമ്മദാബാദിൽ ഷേല

Read more
error: Content is protected !!