പുൽവാമ ആക്രമണക്കേസിലെ സൂത്രധാരൻ്റെ ഭാര്യയുമായും ഷഹീന് ബന്ധം…..
ന്യൂഡൽഹി: ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.ഷഹീൻ സയീദിന് പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി അന്വേഷണം
Read more