എണ്ണവിലയിൽ ഇന്ത്യക്ക് വൻ ഇളവുമായി റഷ്യ: സൗദിക്കും, ഇറാഖിനും തിരിച്ചടി
ന്യൂഡൽഹി: ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സൗദി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളായിരുന്നു ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യയുമായി അഭേദ്യബന്ധം പുലർത്തിയിരുന്നത്.
Read more