സ്മൃതി ഇറാനിക്കെതിരെ ട്രോളുകളുടെ കുത്തൊഴുക്ക്; താക്കീതും ഓർമ്മപ്പെടുത്തലുമായി രാഹുൽ ഗാന്ധി
ദില്ലി: അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ
Read more