അമ്മയെയും മകനെയും കൊലപ്പെടുത്തിയയാളെ 8വര്‍ഷത്തിന് ശേഷം കണ്ടെത്തി ; പ്രതി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു
എട്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ക്രൂരമായ കൊലപാതകം. തെളിവായി അവശേഷിച്ചത് പ്രതിയുടേതെന്ന് സംശയിക്കുന്ന എതാനും രക്തത്തുള്ളികള്‍ മാത്രം. ഒടുവില്‍ മറഞ്ഞിരുന്ന കൊലയാളിയെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി യുഎസ് പൊലീസ്.
Read more