റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി: ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Read more

വയോധികയെ വനത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി

മുംബൈ:  വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മധ്യവയസ്കയെ കണ്ടെത്തി. ഇവിരെ മഹാരാഷ്ട്ര പൊലീസ് രക്ഷിച്ചു. വയോധികയുടെ കൈവശം യുഎസ് പാസ്പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു. മഹാരാഷ്ട്ര സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ

Read more

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ? വിശദീകരണവുമായി ഐടി മന്ത്രി

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ

Read more

അയോധ്യയിൽ പള്ളി നിർമിക്കാൻ നൽകിയ ഭൂമി തൻ്റെ കുടുംബത്തിൻ്റേത്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഡൽഹി സ്വദേശിനി

ന്യൂഡൽഹി: അയോധ്യയിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം മറ്റൊരു പള്ളി നിർമിക്കാൻ അനുവദിച്ച സ്ഥലം തന്റെ കുടുംബത്തിന്റേതെന്ന അവകാശവാദം ആവർത്തിച്ച് ഡൽഹി സ്വദേശിനി. റാണി പഞ്ചാബിയെന്ന സ്ത്രീയാണ്,

Read more

‘ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണം’; സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിച്ച് പിണറായി

തിരുവനന്തപുരം: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന്

Read more

മഴയിൽ മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; അകത്തു കുടുങ്ങി നെവിനും 2 വിദ്യാർഥിനികളും, മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

ദില്ലി: ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവിൻ ഡാൽവിൻ (28) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

Read more

പൗരത്വ ഭേദഗതി നിയമത്തിനായി ഗൂഢാലോചന, മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണം; അലഹബാദ് ഹൈകോടതിയിൽ ഹരജി

ലക്നോ: പൗരത്വ ഭേദഗതി നിയമ (സി.എ.എ) വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ

Read more

ഉത്തരാഖണ്ഡിൽ മേഘവിസ്‍ഫോടനം, ഗംഗയിൽ വെള്ളപ്പൊക്കം: ആളുകളും കുടിലുകളും ഒഴുകിപ്പോയി, വൻ നാശനഷ്ടം – വീഡിയോ

ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ.

Read more

നിതീഷ് കുമാറിന് തിരിച്ചടി, ബീഹാറിന് പ്രത്യേക പദവി നൽകില്ല,​ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി:ബീഹാറിന് പ്രത്യേക പദവി വേണമെന്ന ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ ആവശ്യം തള്ളി കേന്ദ്രം. ദേശീയ വികസന കൗൺസിൽ മാനദണ്ഡ പ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന്

Read more

മണ്ണിനടിയിൽനിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു, ഒരു കുടുംബത്തിലെ 5 പേർ; തിരച്ചിലിന് നേവി എത്തും, കേരളത്തിൽ നിന്ന് നാലംഗ സംഘം തിരച്ചിലിൽ പങ്കെടുക്കും

കോട്ടയം∙ കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയത് അർജുനടക്കം 10 പേരെന്ന് ഉത്തര കന്ന‍ഡ ഡപ്യൂട്ടി കമ്മിഷണർ ആൻഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നെന്നും

Read more
error: Content is protected !!