വഖഫ് ബോര്‍ഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം; വഖഫ് നിയമം ഭേദഗതി ചെയ്യും, ബോര്‍ഡിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കും

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം

Read more

യുവാവിൻ്റെ കെണിയില്‍വീണത് 50-ഓളം സ്ത്രീകള്‍, തട്ടിയത് ലക്ഷങ്ങള്‍, ലൈംഗിക ചൂഷണം; യുവാവിനെ വലയിലാക്കി വനിതാ പോലീസിൻ്റെ ‘സൗഹൃദം’

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ചൂഷണംചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിയായ സത്യജിത് മനഗോബിന്ദ് സാമാല്‍(34) എന്നയാളെയാണ് ഭുവനേശ്വര്‍

Read more

ബംഗാളിൽ തോരാമഴ; കൊൽക്കത്തയിൽ വിമാനത്താവളത്തിൻ്റെ റൺ‌വേയിൽ വെള്ളം കയറി – വീഡിയോ

കനത്ത മഴയെ തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ

Read more

രാത്രി കഴിച്ചത് ചപ്പാത്തിയും മട്ടണും; കുടുംബത്തിലെ നാലുപേര്‍ മരിച്ചു, ഒരാള്‍ കോമയില്‍; ദുരൂഹത

അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാര്‍വതി(17)

Read more

സ്വാതന്ത്ര്യ ദിനാഘോഷം; ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, 1947 രൂപക്ക് വിമാന ടിക്കറ്റ്

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1,947 രൂപക്കു വരെ ‘ഫ്രീഡം സെയിലി’ല്‍ ടിക്കറ്റ് ലഭ്യമാവും.

Read more

കോഴിക്കോട് വിമാനത്താവളത്തിൻ്റെ സ്വകാര്യവല്‍ക്കരണം അടുത്ത വര്‍ഷം ഉണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം വിമാനത്താവളത്തിന് പിറകെ കേരളത്തിൽ കോഴിക്കോട് വിമാനത്താവളവും  സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ സജീവ പരിഗണയിൽ. അടുത്ത വര്‍ഷത്തോടെ സ്വകാര്യവല്‍ക്കരണം നടന്നേക്കുമെന്നാണ് സൂചനകൾ. അദാനി ഗ്രൂപ്പ് ഉള്‍പ്പടെയുള്ള

Read more

റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി: ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Read more

വയോധികയെ വനത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി

മുംബൈ:  വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മധ്യവയസ്കയെ കണ്ടെത്തി. ഇവിരെ മഹാരാഷ്ട്ര പൊലീസ് രക്ഷിച്ചു. വയോധികയുടെ കൈവശം യുഎസ് പാസ്പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു. മഹാരാഷ്ട്ര സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിലെ

Read more

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ? വിശദീകരണവുമായി ഐടി മന്ത്രി

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ

Read more

അയോധ്യയിൽ പള്ളി നിർമിക്കാൻ നൽകിയ ഭൂമി തൻ്റെ കുടുംബത്തിൻ്റേത്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഡൽഹി സ്വദേശിനി

ന്യൂഡൽഹി: അയോധ്യയിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം മറ്റൊരു പള്ളി നിർമിക്കാൻ അനുവദിച്ച സ്ഥലം തന്റെ കുടുംബത്തിന്റേതെന്ന അവകാശവാദം ആവർത്തിച്ച് ഡൽഹി സ്വദേശിനി. റാണി പഞ്ചാബിയെന്ന സ്ത്രീയാണ്,

Read more
error: Content is protected !!