ഷെയ്ഖ് ഹസീനയുടെ പാർട്ടിനേതാക്കളായ 29 പേരും കുടുംബാം​ഗങ്ങളും കൊല്ലപ്പെട്ടു; ബംഗ്ലാദേശിൽ കലാപം തുടരുന്നു – വീഡിയോ

ധാക്ക: പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിയിൽ അഭയംതേടിയതിനു പിന്നാലെ അവാമി ലീ​ഗിന്റെ 29 നേതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ ബം​ഗ്ലാദേശിൽ കണ്ടെത്തി. തിങ്കളാഴ്ച ഹസീന രാജിവെച്ചതിനുശേഷം നിരവധി

Read more

പിൻ നമ്പറും ഒടിപിയും ഒഴിവായേക്കും; യുപിഐ ഇടപാടുകളിൽ വൻ മാറ്റത്തിനു നീക്കം

മുംബൈ: യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ

Read more

പെൺസുഹൃത്തിനെ ചൊല്ലി തർക്കം, കൊല; സ്യൂട്ട്കേസിൽ മൃതദേഹവുമായി രണ്ടുപേർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ

മുംബൈ: സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ ദാദർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ജയ് പ്രവീൺ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ്

Read more

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീനയെ പിന്തുണച്ചത് തിരിച്ചടിയാകുമെന്ന് ആശങ്ക, ഡൽഹിയിൽ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്‍റെയും രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളും സുരക്ഷ, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങൾ

Read more

രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതി അടിച്ചുതകര്‍ത്ത് പ്രക്ഷോഭകർ; പാർലമെൻ്റ് കയ്യേറി, എം.പിമാരുടെ കസേരകളിൽ ഇരുന്നും മുദ്രാവാക്യം വിളി – വീഡിയോ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ  അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

Read more

മുറികൾ പൂട്ടി ഹോട്ടൽ ജീവനക്കാര്‍, CCTV-യിൽ നാടകം പൊളിച്ച് ADCP; പിടിയിലായത് വന്‍ സെക്സ് റാക്കറ്റ്

വാരാണസി(ഉത്തര്‍പ്രദേശ്): ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍ പെണ്‍വാണിഭസംഘത്തെ പോലീസ് പിടികൂടി. വാരാണസി സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 പുരുഷന്മാരും ഉള്‍പ്പെടെ 21

Read more

ബംഗ്ലാദേശില്‍ കലാപം രൂക്ഷം: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; ഇന്ത്യയിലേക്ക് കടന്നതായി സൂചന, ജനം തെരുവിൽ – വീഡിയോ

ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന

Read more

കടുത്ത വയറുവേദന, എക്സറേയിൽ തെളിഞ്ഞത് ജീവനുള്ള മത്സ്യം; കാരണക്കാരൻ താൻ തന്നെയെന്ന് യുവാവ്

കടുത്ത വയറുവേദനയുമായാണ്‌ 31 വയസ്സുകാരനായ ഇന്ത്യന്‍ പൗരന്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ വിയറ്റ്‌ ഡക്‌ ആശുപത്രിയിലെത്തിയത്‌. എന്താണ്‌ കാര്യമെന്നറിയാന്‍ എക്‌സ്‌റേ എടുത്ത്‌ നോക്കിയ ഡോക്ടര്‍മാര്‍ കണ്ടത്‌ അടിവയറ്റില്‍

Read more

വഖഫ് ബോര്‍ഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം; വഖഫ് നിയമം ഭേദഗതി ചെയ്യും, ബോര്‍ഡിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കും

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം

Read more

യുവാവിൻ്റെ കെണിയില്‍വീണത് 50-ഓളം സ്ത്രീകള്‍, തട്ടിയത് ലക്ഷങ്ങള്‍, ലൈംഗിക ചൂഷണം; യുവാവിനെ വലയിലാക്കി വനിതാ പോലീസിൻ്റെ ‘സൗഹൃദം’

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ചൂഷണംചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിയായ സത്യജിത് മനഗോബിന്ദ് സാമാല്‍(34) എന്നയാളെയാണ് ഭുവനേശ്വര്‍

Read more
error: Content is protected !!