മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി; ഡ്രോണിലൂടെ ബോംബേറ്: 2 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക് – വീഡിയോ

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ‘കുക്കി വിമതരെന്നു സംശയിക്കുന്ന’ ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ്

Read more

കനത്ത മഴയിൽ നടുറോഡിൽ കസേരയി‌ട്ട് ഇരുന്ന് കൈവീശി യുവാവ്; പിന്നിൽ ട്രക്ക് ഇടിച്ചുകയറി – വീഡിയോ

കനത്ത മഴയില്‍ റോഡിനു നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്‍റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍

Read more

എയര്‍ ഇന്ത്യ-വിസ്താര ലയനത്തിന് അന്തിമ അനുമതിയായി; 25.1 ശതമാനം ഓഹരികള്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വാങ്ങും.

ന്യൂഡല്‍ഹി: വിസ്താര-എയര്‍ഇന്ത്യ ലയനം സെപ്റ്റംബര്‍ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം

Read more

ചോരയിൽ കുതിർന്ന് കിടക്ക, ഉറക്കമുണർന്നപ്പോൾ തൊട്ടടുത്ത് ഉറ്റസുഹൃത്തിൻ്റെ മൃതദേഹം; ഭര്‍ത്താവ് പിടിയിൽ

ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ

Read more

വീണ്ടും മോദിയെ വെട്ടിലാക്കി നിതീഷ് കുമാർ; ഇസ്രയേലിന് ആയുധങ്ങൾ നൽകരുതെന്ന പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച് ജെഡിയു

ന്യൂഡൽഹി: ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു

Read more

ശക്തമായ കാറ്റ്, പുണെയിൽ ഹെലികോപ്റ്റർ തകർന്നുവീണു; 4 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ

പുണെ: നാല് യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പുണെയിലെ പൗദ് മേഖലയിലാണ് സംഭവം. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ

Read more

പൈലറ്റുമാർക്ക് മതിയായ യോഗ്യതയില്ല; എയര്‍ഇന്ത്യക്ക് 98 ലക്ഷം പിഴ

ന്യൂഡല്‍ഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ

Read more

ഇന്‍ഡിഗോ വിമാന ടിക്കറ്റിൽ സൗന്ദര്യത്തിന് ഫീസ്; ട്വിറ്ററില്‍ വിവാദം, വിശദീകരണവുമായി കമ്പനി

വിമാനയാത്രികര്‍ സൗന്ദര്യത്തിന് ഫീസ് കൊടുക്കേണ്ടി വരുന്നതിന്റെ ഗതികേടിനെ കുറിച്ചാണ്‌ ഇപ്പോള്‍ എക്‌സിലെ ഏറ്റവും വലിയ ചര്‍ച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനടിക്കറ്റില്‍ ക്യൂട്ട് ഫീ എന്ന പേരില്‍ 50

Read more

സ്കൂളിൽ വ്യാജ NCC ക്യാംപ്, വിദ്യാർഥിനികളെ പീഡിപ്പിച്ച് ട്രെയിനിങ് ഇൻസ്ട്രക്ടർ; കൂട്ടുനിന്ന് പ്രിൻസിപ്പലും

ചെന്നൈ: കൃഷ്ണഗിരിയിലെ എൻസിസി ക്യാംപിൽ വച്ച് പീഡനത്തിനിരയായെന്ന ആരോപണവുമായി കൂടുതൽ വിദ്യാർഥിനികൾ രംഗത്ത്. കഴിഞ്ഞ ദിവസം പരാതി നൽകിയ വിദ്യാർഥിനിക്ക് പുറമെ, 13 പെൺകുട്ടികൾ കൂടിയാണ് പരാതിയുമായി

Read more

റീൽസിൽ തിളങ്ങാൻ മേൽപ്പാലത്തിൽ ബൈക്ക് സ്റ്റണ്ട്; ചുട്ട മറുപടി നൽകി നാട്ടുകാർ – വീഡിയോ

ബെംഗളൂരു: സമൂഹമാധ്യമത്തിൽ തരംഗമാകാൻ ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ് വിഡിയോ എടുത്ത യുവാക്കൾക്ക് ‘മറുപടി’ നൽകി നാട്ടുകാർ. ബെംഗളൂരു – തുമക്കുരു ദേശീയപാതയിലെ മേൽപ്പാലത്തിൽ വച്ച് ബൈക്ക്

Read more
error: Content is protected !!