എയർ ഇന്ത്യ എക്സ് പ്രസ് തിരിച്ചിറക്കിയ സംഭവം: വിമാനത്തിന് 15 വർഷം പഴക്കം, നേരത്തെ രണ്ടു തവണ സമാന പ്രശ്നം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ – വീഡിയോ

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായി എന്ന് ഡയറക്ടർ‌ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 15 വർഷത്തോളം

Read more

രാജ്യത്തെ മുൾമുനയിൽ നിർത്തിയ രണ്ടര മണിക്കൂർ, കുട്ടികളടക്കം 141 ജീവനുകൾ; ആശങ്കക്കൊടുവിൽ സുരക്ഷിത ലാൻഡിങ്; പൈലറ്റിനും വനിതാ കോ–പൈലറ്റിനും കയ്യടി – വീഡിയോ

ചെന്നൈ: രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മർദ്ദങ്ങൾക്ക് നടുവിലും

Read more

എക്സിറ്റ് പോൾ: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും, ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ.  ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പ്

Read more

ചെറുപ്പമാകാൻ ഓക്സിജൻ തെറപ്പി; ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉപയോഗിക്കാൻ ആളുകൾ ഇരച്ചെത്തി; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ: എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉപയോഗിക്കാമെന്ന് വ്യാജവാഗ്ദാനം നൽകി തട്ടിപ്പ്. ഇല്ലാത്ത ടൈം മെഷീൻ ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35

Read more

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ഹരിയാനയിൽ ബിജെപി സ്ഥാനാർഥികളെ കർഷകർ ഓടിച്ചുവിട്ടു, ചെരിപ്പെറിഞ്ഞു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹരിയാനയിൽ ബിജെപിക്കെതിരെ കർഷക രോഷം. പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാർഥികളെ കർഷകർ ഓടിച്ചുവിട്ടതും ചെരുപ്പ് എറിഞ്ഞതുമാണ് ഏറ്റവും

Read more

കോളേജിൽ പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; വിദ്യാര്‍ഥി അറസ്റ്റില്‍

ബെംഗളൂരു: കോളേജിലെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി അറസ്റ്റിലായി. കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മഗഡി

Read more

‘ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയണം’: അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളിൽ 36കാരിയെ നഗ്നയാക്കി തട്ടിപ്പുസംഘം

മുംബൈ: അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി തട്ടിപ്പുസംഘത്തിന്റെ ഭീഷണി. അന്ധേരി ഈസ്റ്റ് സ്വദേശിയായ 36 വസ്സുകാരിയായ അഭിഭാഷകയെ ആണു കള്ളപ്പണ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി വിഡിയോ കോളിൽ

Read more

മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി വാഷിങ് മെഷീനിൽ ഒളിപ്പിച്ചു; അയൽവാസിയായ യുവതി അറസ്റ്റിൽ

തിരുനെൽവേലി: മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വാഷിങ് മെഷീനിൽ ഒളിപ്പിച്ച സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലിക്ക് സമീപം രാധാപുരത്താണ് കുട്ടിയുടെ പിതാവുമായുള്ള

Read more

ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ചികിത്സയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടന

Read more

‘സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു, മനുഷ്യത്വരഹിത ക്രൂര പീഡനം; വിവസ്ത്രനായി കേണപേക്ഷിച്ച് രേണുക സ്വാമി’

കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തുക്കളും ചേർന്ന് രേണുകസ്വാമിയെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികൾ

Read more
error: Content is protected !!