ഗ്യാൻവ്യാപി മസ്ജിദിൽ കൂടുതൽ സർവേ നടത്തില്ല; ഹരജി തള്ളി വാരാണസി ജില്ലാ കോടതി
ന്യൂഡൽഹി: ഗ്യാൻവ്യപി മസ്ജിദിൽ കൂടുതൽ സർവേ നടത്തണമെന്ന ഹരജി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എഎസ്ഐ സർവേ നടത്തണമെന്നാവശ്യപ്പെട്ട ഹരജിയാണ് വാരാണസി ജില്ലാകോടതി തള്ളിയത്. ശിവലിംഗം കണ്ടെത്തിയെന്ന്
Read more