മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; മകളെയും തീയിലേക്ക് തള്ളിയിട്ടു
മക്കളുടെ മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെയും തീയിലേക്ക് തള്ളിയിട്ടു. ഹൈദരാബാദ് നല്ലകുണ്ട സ്വദേശി വെങ്കിടേഷാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഭാര്യ
Read more